Special Attention !!
- UID വെബ് സൈറ്റില്‍ ഡാറ്റ വെരിഫിക്കേഷന് സമയം 15/05/2013 (ബുധന്‍ ) വൈകുന്നേരം 5 മണിവരെ നീട്ടിയിരിക്കുന്നു. U.I.D. Based activities in General Education Dept (Including staff fixation)- Circular dated 30-04-13 | User Guide | UID Portal | മേല്‍ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന പ്രകാരം സ്കൂളിലെ എല്ലാ കുട്ടികളുടെയും ലഭ്യമായ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സൂഷ്മ പരിശോധനയ്ക്ക് ശേഷം അബ്സ്ട്രാക്റ്റ് സഹിതം പ്രിന്റ് ഔട്ട് 15-05-2013, 05 PM നു മുന്‍പായി ഹെഡ് മാസ്റര്‍മാര്‍ ഓഫീസില്‍ നല്‍കേണ്ടതാണ്. Ensure all student's UID/EID are entered online.Verify all data once more. (Name, Ad No., Name, UID/EID, medium of instruction, first language part 1, first language part 2 etc) After verification submit the data. Staff fixation for the year 2012-13 shall be done using this verified UID data. After submission, addition of data is not allowed at any cost. Submit the signed copy to the office before May 09, 05 PM. Call IT@ School Idukki 04862 227463 for help
- Primary HM promotion orders - Idukki District
- Click here to download IEDC PROFORMA FOR SCHOOLS - 2012-13 - ഐ ഇ ഡി കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഈ ഫോര്‍മാറ്റ് ഓഫീസിലേക്ക് ഇ-മെയില്‍ ചെയ്യേണ്ടതാണ്. റിന്യൂവല്‍ / ഫ്രഷ് കുട്ടികളുടെ വിവരങ്ങള്‍ നല്കുവാന് പ്രത്യേകം പ്രത്യേകം ഡോക്യുമെന്റ് ഉപയോഗിക്കുക. റിന്യൂവല്‍ കുട്ടികളുടെ വിവരങ്ങള്‍ അടിയന്തിരമായി (മൂന്നു ദിവസത്തിനകം) നല്‍കേണ്ടതാണ്. Otherwise send NIL report by return... ഫ്രഷ് കുട്ടികളുടെ വിവരം ഏപ്രില്‍ 15 നു മുന്‍പായി നല്‍കുക. ( Reference IEDC_Financial assistance through bank account - DPI Circular dated 12-1-12 )
- Monthly Expenditure Statement from Primary Schools | On-line submission link | View submitted data | Edit data (Direct editing facility enabled for registered schools.. Please submit online your email address along with the School basic details to enable this feature)
- Enrollment of School Children in Aadhar (UID)- Time-limit - Circular dated 02-11-12 | Aadhar Enrollment Form for IT @ School |
- Details of Teaching/Non-Teaching staff due to retire from service upto March 2014 - Online submission link | View submitted data | Edit submitted data using your gmail account |
Egg PriceGPF PIN Finder
|
|
![]() In G.O (P) No.143/11/Fin dated 30/03/11, Government have made corrections/ additions in the G.O (P) No.85/11/Fin dated 26/02/11 and finally issued the orders revising Pay and Allowances of State Government Employees, Staff of Educational Institutions etc..This has concurrence of the Election Commission of India which was requested for because model code of conduct has came into effect from 01.03.11 for the ensuing General Election of the Kerala Legislative Assembly.
2. Date of effect of revised grade/promotion/other allowances : 1/2/11 3. DA Admissible to revised pay w.e.f. 1/7/09 : Nil w.e.f. 1/1/10 : 8% w.e.f. 1/7/10 : 18% 4.Arrears - Paid in cash from Feb 11. Arrears from 1/7/09 to 31/1/11 will be credtited to the PF Account. The arrears will not be withdrawn till 31-03-15, except in the case of employees who retires before the date. |
|
ശ്രദ്ധിക്കണേ.........
ഈ വെബ്സൈറ്റില്‍ ഉള് പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ കേരളാ ഗവര്ണ്മെന്റിന്റ്റെയോ, കേരളാ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയോ, അടിമാലി ഉപജില്ലാ വിദ്യാഭ്യാസ ആഫീസിന്റെയോ ഔദ്യോഗിക പ്രഖ്യാപനങ്ങളായി സങ്കല്പ്പിച്ചുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കെരുതെന്നു അഭ്യര്‍ത്ഥിക്കുന്നു. ഇതിനെ നൂതനമായ ഒരു ആശയവിനിമയ ഉപാധി മാത്രമായി കണക്കാക്കുകയും, അത്തരത്തില്‍ മാത്രം ഉപയോഗിക്കുകയും ചെയ്യുക. നാളിതുവരെ നിങ്ങളെല്ലാവരും നല്കിയ പിന്തുണക്കും വിലയേറിയ നിര്‍ദേശങ്ങള്‍ക്കും നന്ദി ... ഈ വെബ് സൈറ്റിന്റെ മുകള്‍ഭാഗത്തായി നല്‍കിയിരിക്കുന്ന Google Custom Search വഴി നിങ്ങള്‍ക്ക് ഉത്തരവുകളും മറ്റും വിദ്യാഭ്യാസ സംബന്ധിയായ website കളില്‍ മാത്രമായി തിരയാവുന്നതാണ്.
ഈ വെബ്സൈറ്റില്‍ ഉള് പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ കേരളാ ഗവര്ണ്മെന്റിന്റ്റെയോ, കേരളാ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയോ, അടിമാലി ഉപജില്ലാ വിദ്യാഭ്യാസ ആഫീസിന്റെയോ ഔദ്യോഗിക പ്രഖ്യാപനങ്ങളായി സങ്കല്പ്പിച്ചുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കെരുതെന്നു അഭ്യര്‍ത്ഥിക്കുന്നു. ഇതിനെ നൂതനമായ ഒരു ആശയവിനിമയ ഉപാധി മാത്രമായി കണക്കാക്കുകയും, അത്തരത്തില്‍ മാത്രം ഉപയോഗിക്കുകയും ചെയ്യുക. നാളിതുവരെ നിങ്ങളെല്ലാവരും നല്കിയ പിന്തുണക്കും വിലയേറിയ നിര്‍ദേശങ്ങള്‍ക്കും നന്ദി ... ഈ വെബ് സൈറ്റിന്റെ മുകള്‍ഭാഗത്തായി നല്‍കിയിരിക്കുന്ന Google Custom Search വഴി നിങ്ങള്‍ക്ക് ഉത്തരവുകളും മറ്റും വിദ്യാഭ്യാസ സംബന്ധിയായ website കളില്‍ മാത്രമായി തിരയാവുന്നതാണ്.







