www.aeoadimali.in
  • Home
  • School Details
  • Kalolsavam & Mela
  • Updates
  • Forms
  • MDMS
  • About
  • Feedback

Attention Please _
Expenditure Online
Click on the image & proceed.. While entering date, use dot (.) to separate date, month & year.. (Eg: DD.MM.YY, viz; 02.01.2013)

Special Attention !! 

2017-18 - വിവിധ മേളകള്‍, സ്പോര്‍ട്സ്   - സ്പെഷ്യല്‍ പേജ് - Click Here  |  ​KALOLSAVAM RESULTS - 2017-18 - UPDATED 
Picture
Unable to read font ?? Click & download malayalam fonts. (Extract ZIP folder & run ".exe" file.
Picture
computer

Egg Price

Picture
Click on the picture & visit NECC website. (Monthly average rate at Namakkal + Rs.0.40 = Egg price)

 Announcements
പേജിലെ വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കീ ബോര്‍ഡിലെ CTRL കീയും F കീയും ഒരുമിച്ച് അമര്‍ത്തിയ ശേഷം ആവശ്യമായ വിവരത്തിന്‍റെ ഏറ്റവും ചുരുങ്ങിയ വാക്ക് ടൈപ്പ് ചെയ്തു കൊടുത്ത ശേഷം  ENTER കീ അമര്‍ത്തുക. പേജില്‍ നിങ്ങള്‍ ടൈപ്പ് ചെയ്തു കൊടുത്ത വാക്കുള്ള വരികള്‍ ഓരോ തവണ  ENTER കീ അമര്‍ത്തുമ്പോളും ഓരോന്നായി ഹൈലൈറ്റ് ചെയ്തു കാണപ്പെടുന്നതാണ്. 

Picture
  • 02-02-2018
       അറിയിപ്പ്
  1. ​​പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രക്ഷകര്‍ത്താക്കള്‍ക്ക് ഇത് സംബന്ധിച്ച് അവബോധം ഉണ്ടാക്കുന്നതിനായി ക്ലാസുകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആയതിന്റെ റിപ്പോര്‍ട്ട് നാളെ (03.02.2018) രാവിലെ 11 മണിക്ക് മുമ്പായി ഈ ഓഫീസില്‍ നേരിട്ടോ ഈ മെയില്‍ മുഖാന്തിരമോ അറിയിക്കേണ്ടതാണ്. 
  2. അക്കാഡമിക് മാസ്റ്റര്‍ പ്ലാന്‍ പുരോഗതി റിപ്പോര്‍ട്ട് നാളെ (03.02.2018) രാവിലെ 11 മണിക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. 
  •  15.01.2018
  1. 16.01.2018 ല്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കുന്നതിനോടൊപ്പം എല്ലാ എല്‍.പി, യു.പി പ്രധാനാധ്യാപകരും ഇനി ലഭിക്കുവാനുള്ള വിവിധ മേളകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങള്‍ ഈ ഓഫീസില്‍ നല്‍കേണ്ടതാണ്.
  • 09-01-2018
  1. അറിയിപ്പ്
    2017-18 വര്‍ഷത്തെ ഉപജില്ലാ കലോത്സവത്തിന്റെ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും കൈപ്പറ്റാത്ത സ്‌കൂളുകള്‍ 15-01-2018 നകം അടിമാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും കൈപ്പറ്റേണ്ടതാണെന്ന് അറിയിക്കുന്നു.
  • 08-01-2018
  1. അറിയിപ്പ്: വളരെ അടിയന്തിരം
    ഡെയ്‌ലി വേജസ് ഇനത്തില്‍ ആവശ്യമായ തുക കുടിശ്ശികയുള്‍പ്പെടെ മാസം തിരിച്ച് 2018 മാര്‍ച്ച് 31 വരെ നല്‍കുവാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ എല്ലാ ഗവ. സ്‌കൂള്‍ പ്രധാനാധ്യാപകരും ഡെയ്‌ലി വേജസ് ഇനത്തില്‍ കുടിശ്ശിക ഉള്‍പ്പെടെ ആവശ്യമുള്ള തുക മാസം തിരിച്ച് (2018 മാര്‍ച്ച് 31 വരെ) ഇന്ന് (08.01.2018) 5 മണിക്ക് മുമ്പ് ഈ ഓഫീസിലേക്ക് നല്‍കേണ്ടതാണ്. 
  2. അടിമാലി ഉപജില്ലയിലെ എല്‍.പി, യു.പി സ്‌കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്കായി നടത്തുന്ന കോണ്‍ഫറന്‍സ് നാളെ  (09.01.2018 ചൊവ്വ) ജി.ജെ.യു.പി.എസ് ആയിരമേക്കറില്‍ വെച്ച് നടത്തപ്പെടും. എല്ലാ പ്രധാനാധ്യാപകരും പകരക്കാരെ പങ്കെടുപ്പിക്കാതെ മീറ്റിംഗില്‍ കൃത്യമായി പങ്കെടുക്കേണ്ടതാണെന്ന് അറിയിക്കുന്നു.
  • 06-01-2018
  1. LSS/USS 2017-18 - Staff Statement- Excel Proforma  - Submit before 09-01-2018​ - Online data submission link (ഓരോ അധ്യാപകന്‍റെയും വിവരങ്ങള്‍ ഓരോ പ്രാവശ്യമായി  enter ചെയ്യേണ്ടതാണ്.)
  • 21-11-2017 
  1. 2017-18 - വിവിധ മേളകള്‍, സ്പോര്‍ട്സ്   - സ്പെഷ്യല്‍ പേജ് - Click Here  |  ​KALOLSAVAM RESULTS - 2017-18 - UPDATED ​
    ​

To see old posts, click here 

Visits

web hit counter

Picture
Service Softwares - Click to go !

  • LIST OF IMPORTANT REGISTERS AND RECORDS NEEDS TO BE MAINTAINED IN SCHOOLS
         Useful Links
  • TEACHER TEXT
  • BANK IFC CODE
  • SIXTH WORKING  DAY STATEMENT 
  • LSS USS WEBSITE
  • UID ENROLMENT
  • General Education 
  • Finance Department
  • Spark 
  • GPF Credit Card 
  • Sampoorna Portal
  • e-aadhar
  • Scholarship Portal 
  • Transfer & Postings 
  • Textbook Indenting 
  • Basic Facilities 
  • Noon Meal (State)
  • Noon Meal (Central site)
  • Teachers Package 
  • Exam Results Portal 
  • Kerala Govt. Website
  • PRD Kerala
  • SCERT
  • DHSE
  • DVHSE
  • SIET 
  • SIEMAT
  • SSA
  • IT@School
  • Pareekshabhavan 
  • School Kalolsavam
  • School Sastrolsavam
  • Kerala School Sports
  • TPFP
  • Kerala State Open School
  • +2 Single Window System
  • School Wiki 
  • Education Info-line  
  • DDE OFFICES 
  • DEO OFFICES 
  • AEO OFFICES 

GPF PIN Finder

  • GPF Account Statement (Credit Card)    |    GPF Interest calculator (Excel Application)   



_______________________________________________________________________________________________________
ശ്രദ്ധിക്കണേ.........
                   ഈ വെബ്‌സൈറ്റില്‍ ഉള്‍ പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ കേരളാ ഗവര്‍ണ്‍മെന്റിന്റ്റെയോ, കേരളാ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയോ, അടിമാലി ഉപജില്ലാ വിദ്യാഭ്യാസ ആഫീസിന്‍റെയോ ഔദ്യോഗിക പ്രഖ്യാപനങ്ങളായി സങ്കല്പ്പിച്ചുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കെരുതെന്നു അഭ്യര്‍ത്ഥിക്കുന്നു. ഇതിനെ നൂതനമായ ഒരു ആശയവിനിമയ ഉപാധി മാത്രമായി കണക്കാക്കുകയും, അത്തരത്തില്‍ മാത്രം ഉപയോഗിക്കുകയും ചെയ്യുക. നാളിതുവരെ നിങ്ങളെല്ലാവരും നല്‍കിയ പിന്തുണക്കും വിലയേറിയ നിര്‍ദേശങ്ങള്‍ക്കും നന്ദി ... 

_______________________________________________________________________________________________________

                       |                          Managed By : AEO ADIMALI

| HOME | SCHOOLS | LINKS | FORMS & DOCS | OLD POSTS | ABOUT US |

( © Design By : BITS Adimali 2017 )

✕